മണ്ഡലങ്ങള്‍

കാസര്‍ഗോഡ് ജില്ലയില്‍ 5 നിയമസഭാ മണ്ഡലങ്ങലാണുള്ളത്

  1. മഞ്ചേശ്വരം
  2. കാസര്‍ഗോഡ്
  3. ഉദുമ
  4. കാഞ്ഞങ്ങാട്
  5. തൃക്കരിപ്പൂര്‍

പാര്‍ലിമെന്‍റ് മണ്ഡലങ്ങളുടെ എണ്ണം 1. കാസര്‍ഗോഡ്